കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.02.2006

എലിയെ പിടിയ്കാം-ഈങനെയൂം

എലിയെ കൊല്ലാന്‍‍ ഒരു യന്ത്രം .
ഉപയൊഗിക്കുന്ന രീതി.
ഒന്നാമത്തെ രിതി.
ഒരു മീറ്റെര്‍ നീല്ലമുല്ല 2 കമ്പി.
ഒരു ക്ഷ്നം കപ്പ,ഒരു ഉന്നക്ക മീന്‍,
ഒരു കമ്പിയില്‍ കപ്പയും അടുത്ത്തില്‍ ഉനക്ക മീനും വയ്കുക.
5 നിമിഷം കഴിഞു എലി വരുന്നതു കാന്നാം,എലി 2 കാമ്പിയുട്ടെ നടുക്കു വരുംന്ന സമയത്ത് അല്പ് നിമിഷം ചിന്തികും കപ്പ കഴിക്കന്നൊ അതൊ ഉനക്കമീന്‍ കഴിക്കന്നൊ ,ഉനക്കമീന്‍ കഴിക്കന്നൊ അതൊ കപ്പ കഴിക്കന്നൊ എന്നു.ഈ സമയത്തു ഒരു വടി എടുത്തു എലിയെ അടിചു കൊല്ലാം.
രിതി 2
കമ്പിയില്‍ നിന്നു കപ്പയും ഉന്നക്കമിനും എടുതു മറ്റുക.5 നിമിഷം കഴിഞു എലി വരുന്നതു കന്നാം,എലി കമ്പിയുട് നടുക്കു വരുന്ന സമയ്തു ചിന്തിക്കും കപ്പയും ഈല്ല ഉന്ന്ക്കമിന്നും ഈല്ല ഉനക്കമിനും ഈല്ല കപ്പയൂം ഈല്ല ഈ സമയതു എല്ലിയെ അടിചു കൊല്ലാം.

8 Comments:

Blogger മുന്ന said...

......ന്റെ കുടുക്കേ...കുഴപ്പമില്ലല്ലോ......!!!.....വിരോധമില്ലെങ്കില്‍ താങ്കളുടെ അഡ്രസ്‌ ഒന്ന് തരുമോ?(ബ്ലോഗുലരെ അറിയിക്കാനാ) അല്ലേ... ചികില്‍സ ഉടനെ തുടങ്ങിയാല്‍ ഒരുപക്ഷേ പൂര്‍ണ്ണമായും ഭേദമായേക്കാം...തുടക്കമാ..ഭയപ്പെടാനില്ല..എല്ലാ മംഗളങ്ങളും...

3:39 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

എന്റെ കുഞ്ഞിരാമാ... എവിടാ സ്ഥലം... ഈ അസുഖം പ്രശ്നമേ അല്ല. മുന്ന പറഞ്ഞത് കണ്ടില്ലേ..

3:48 AM  
Blogger കുട്ടന്മേനൊന്‍::KM said...

ഒരു ഹെല്‍മറ്റ് ഇവിടെയും...

5:46 AM  
Blogger ഏറനാടന്‍ said...

കൊക്കിനെ പിടിക്കാനും എളുപ്പമാര്‍ഗ്ഗം പണ്ട്‌ ആശാന്‍ പഠിച്ചിരുന്നു.

നിലാവുള്ള രാത്രിയില്‍ പാടത്ത്‌ നിദ്രയിലായ കൊക്കിന്റെയടുത്ത്‌ പതുങ്ങി ചെല്ലുക. കൈയ്യില്‍ ഒരല്‍പം നെയ്യ്‌ കരുതണം. ഉറങ്ങുന്ന കൊക്കിന്റെ നെറ്റിയിലോ ഉച്ചിയിലോ നെയ്യ്‌ മെല്ലെ പുരട്ടുക. എന്നിട്ട്‌ ഉദയം വരെ മാറി നിന്ന് മൂപ്പര്‍ ഉണരുന്നതും നോക്കി കാത്തിരിക്കുക.

ഉദിച്ചുയരുന്ന സൂര്യന്റെ ചൂടേറ്റ്‌ കൊക്കിന്റെ കണ്ണിലേക്ക്‌ നെയ്യ്‌ ഉരുകിയൊലിച്ചിറങ്ങും. ഓന്‍ ആകെ എടങ്ങേറായി പിപ്പിരിയായി വട്ടം കറങ്ങുമ്പോള്‍ ചെന്ന് പിടിക്കുക. (ഇത്രേം നല്ല എളുപ്പമാര്‍ഗ്ഗം വേറെയുണ്ടോ? )

7:07 AM  
Blogger ദില്‍ബാസുരന്‍ said...

ഏറനാടാ,
കമന്റ് തരക്കേടില്ല. ഇങ്ങളാള് ഉസാറാണല്ലോ? :)

7:11 AM  
Blogger റീനി said...

എന്റെ കുടുക്കേ....ഇതു ഭയങ്കര ബുദ്ധി തന്നെ, നോബെല്‍ പ്രൈസിന്‌ നോമിനേറ്റ്‌ ചെയ്യട്ടോ?

7:34 AM  
Blogger കുഞ്ഞിരാമന്‍ said...

എല്ലാവര്‍ക്കും xie xie(thanks in Chineese)എന്നല്ലും എരനാടാ കൊക്കിനെ പിടിക്കുന്നതു ഭയക്കരം തന്നെ,എന്നെ തകര്‍ത്ത്തു തന്നെ,പുതിയ ഒരു യന്ത്രതിന്റെ പന്നിപ്പുരയില്‍ അന്നു ഈപ്പൊല്‍,തുട്ക്കകരന്‍ അല്ലെ പ്രൊത്സഹിപ്പിക്കുമല്ലൊ.പിന്നെ ഹെല്‍മെറ്റ് നെരത്തെ ഉന്ടു.നൊബെല്‍ സമ്മാനൊം മതിയൊ ഈതിനു.

12:03 AM  
Blogger ഉമ്മര് ഇരിയ said...

കുഞ്ഞിരാമേട്ടാ തലമൂടെ തോര്‍ത്തൊ തൊപ്പിയോധരിക്കണം.അതിന്റെ അകത്തു മൊത്തം ഭയങ്കര ബുദ്ധിയെല്ലെ.
നാടെവിടെയെന്നാ പറഞ്ഞത്, പോമോനെദിനേശ പിന്നെ ഞാനും അവിടെയൊക്കെ കാണും.
അക്ഷര പിശാചിനെ പുറത്താക്കുക.

11:48 AM  

Post a Comment

<< Home