കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.12.2006

ശാന്തമീ യാത്ര....


എത്ര സുന്ദരമായ ഒരു യാത്ര.............
കൂട്ടുകൂടാം...കുമ്മിയടിക്കാം


..........

8 Comments:

Blogger അനംഗാരി said...

ഇതു കണ്ടിട്ട് ആലപ്പുഴ-കായംകുളം തീവണ്ടിപോലുണ്ടല്ലോ കുഞ്ഞിരാമാ?

8:24 PM  
Blogger evuraan said...

ഹി ഹി..!!

ഡോട്ട് കോം ബസ്റ്റിനെ തുടര്‍ന്ന് ഇന്ഡ്യക്കാരായ സോഫ്റ്റ്‌വെയര്‍ പ്രഫഷണലുകള്‍ തിരികെപോവുന്നതിന്റെ ചിത്രം എന്നും പറഞ്ഞ് ഈ-മെയിലുകളില്‍ 2000-2001 കാലഘട്ടങ്ങളില്‍ കറങ്ങിയിരുന്ന തമാ‍ശപ്പടം..

8:31 PM  
Blogger Navan said...

ഇതു ബംഗ്ലാദേശിലെ സ്ഥിരം കാഴ്ച!

10:13 AM  
Blogger പച്ചാളം : pachalam said...

ഫെവീകോളിന്‍റെ പരസ്യോ?

10:37 AM  
Blogger ദില്‍ബാസുരന്‍ said...

കുഞ്ഞിരാമാ,
ഞാന്‍ കുമ്മിയടിക്കുന്നതൊന്ന് സങ്കല്‍പ്പിച്ചു :)

നവാ‍,
ബംഗ്ലാദേശ്?!

10:38 AM  
Blogger വൈക്കന്‍... said...

ശരിയാ.. പച്ചാളം.. :)) കലക്കി..

10:53 AM  
Blogger അതുല്യ said...

പച്ചാളമേ... കൊട്‌ കൈ. 10/10 മാര്‍ക്കും നിനക്കു തന്നെ..

ബൂസ്റ്റ്‌ പുട്ടൊക്കെ ശരിയ്ക്‌...

2:39 AM  
Blogger പച്ചാളം : pachalam said...

ഉവ്വേ, അതു കഴിച്ചിട്ടാണോ എന്നറിയില്ല അതുല്യേച്ചീ, ഇപ്പൊ കവിതേം, അവള്‍ട ചേച്ചീം മാത്രമേ വരുന്നുള്ളൂ , എന്‍റെ ബ്ലൊഗില്‍!!!
:)

2:47 AM  

Post a Comment

Links to this post:

Create a Link

<< Home