കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

10.26.2006

മലനിരകളും മരങള്ളും സാക്ഷി...

കാടായിരുന്നു അവര്‍ക്ക് എല്ലാം,അതു അവരുടെ വിശപ്പടക്കി,വസ്ത്രം നല്‍കി,ജീവിതവും....
നാം അവരെ കാടിന്റെ മക്കള്‍ എന്നു വിളിച്ചു.
വേട്ടയാടിയും മരങള്‍ മുറിച്ചും നാം കാടിനെ നാടാക്കി മാറ്റി.
എന്നിട്ടും അവസാനിപ്പിയ്കാതെ...
കാടിന്റെ മക്കളെ നാടിന്റെ മക്കളാക്കാന്‍ ശ്രമം തുടങി...
ഫലമോ.........
അവിവാഹിതരായ അമ്മമാര്‍..........
അഛനാരെന്നറിയാത്ത കുഞ്ഞുങള്‍.......
മൂകസാക്ഷിയായി പ്രക്രിതിയും................

4 Comments:

Blogger കുഞ്ഞിരാമന്‍ said...

ആദിവാസികളെ ചൂഷണം ചെയ്യുന്നതു പ്രക്രിതിയെ ചൂഷ്ണം ചെയ്യുന്നാതിനു തുല്യമാണു,പ്രക്രിതിയുടെ നിലനില്‍പ്പാണു നമ്മുടെത്............

11:44 PM  
Blogger ശ്രീജിത്ത്‌ കെ said...

കുഞ്ഞിരാമാ, പ്രകൃതി എന്നെഴുതാന്‍ prakr^thi എന്ന കീ കോമ്പിനേഷന്‍ ഉപയോഗിക്കൂ

11:52 PM  
Blogger അശോക്‌ കര്‍ത്ത said...

http://ashokkartha.blogspot.com/

12:49 AM  
Blogger kudukka said...

kollam...nanyirikkunu
-kudukkamol-


welcom to my 'LOKAM'
www.kudukkamol.blogspot.com

www.youtube.com/rollygfx

3:18 AM  

Post a Comment

<< Home